അബുദാബി - യു.എ.ഇ ഫെബ്രുവരി മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു.
ജനുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫെബ്രുവരിയില്‍ പെട്രോള്‍ വില ലിറ്ററിന് 5 മുതല്‍ 6 ഫില്‍സ് വരെ വര്‍ധിപ്പിച്ചു, ഡീസല്‍ വില ലിറ്ററിന് 1 ഫില്‍സ് കുറച്ചു. ഫെബ്രുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാകും. നിരക്കുകള്‍ താഴെ:
എണ്ണയുടെ ശരാശരി ആഗോള വില അനുസരിച്ച്, എല്ലാ മാസവും ഇന്ധനവിലയില്‍ മാറ്റമുണ്ടാകാറുണ്ട്.