Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

മാനന്തവാടി - വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തോൽപ്പെട്ടി നരിക്കല്ലിലാണ് സംഭവം. നരിക്കല്ലിലെ ലക്ഷ്മണനാ(55)ണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ കാപ്പിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
 

Latest News