Sorry, you need to enable JavaScript to visit this website.

കാലാവസ്ഥ മോശം, ബിഷ സര്‍വകലാശാലയില്‍ ചൊവ്വാഴ്ച ക്ലാസ്സില്ല

ബിഷ- കാലാവസ്ഥ മോശമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബിഷ സര്‍വകലാശാല ചൊവ്വാഴ്ച ക്ലാസ്സുകള്‍ നടത്തില്ല. അല്‍നമാസ്, ബല്‍കാന്‍ ഗവര്‍ണറേറ്റുകളിലെ കോളജുകള്‍ക്ക് അവധി ബാധകമാണ്. ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ നടക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

 

Latest News