ചെറുകോട് അബ്ബാസ് മാസ്റ്റര്‍ നിര്യാതനായി

വണ്ടൂര്‍-ചെറുകോട് കൊക്കര്‍ണി അബ്ബാസ് മാസ്റ്റര്‍ നിര്യാതനായി. ചെറുകോട് അങ്ങാടിയിലെ കൈരളി ഹോട്ടല്‍ ഉടമയും മസ്ജിദ് സമാന്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.
ജമാഅത്തെ ഇസ്ലാമി മേലാറ്റൂര്‍ ഏരിയയുടെ പ്രഥമ ഏരിയാ ഓര്‍ഗനൈസറായിരുന്നു. വണ്ടൂര്‍ ഏരിയാ ഓര്‍ഗനൈസര്‍, ചെറുകോട് ഹല്‍ഖാ നാസിം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

 

Latest News