മലപ്പുറം - തിരൂർ വെങ്ങാലൂരിൽ വന്ദേഭാരത് എക്‌സ്പ്രസ് തട്ടി മധ്യവയസ്‌കൻ മരിച്ചു. കുറ്റൂർ സ്വദേശി തറയിൽ അയ്യപ്പ(52)നാണ് ട്രെയിൻ തട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു.
വായിക്കുക...
നിതീഷിനെച്ചൊല്ലി എൻ.ഡി.എയിൽ മുറുമുറുപ്പ്, ഇന്ത്യാ മുന്നണിക്കും നല്ലതിന്, തിരിച്ചടിയാകുമോ?
കരിപ്പൂരിലെ ഹജ്ജ് തീർത്ഥാടകരോടുള്ള കൊടും വിവേചനം; റീ ടെൻഡർ ആവശ്യം ശക്തം
ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം; സർക്കാർ അടിയന്തരമായി ഇടപെടണം