Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗവർണർക്ക് കേന്ദ്രം ഇസെഡ് പ്ലസ് സുരക്ഷ നൽകി

തിരുവനന്തപുരം- കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സർക്കാർ ഇസെഡ് പ്ലസ് സുരക്ഷ നൽകി. കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകർ ഇന്ന് കരിങ്കൊടി കാണിച്ചിരുന്നു. ഗവർണർക്കെതിരായ പ്രതിഷേധം ശക്തമായി തുടരുന്ന സഹചര്യത്തിലാണ് കേന്ദ്ര നീക്കം.
 

Latest News