കൊല്ലം - എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് റോഡില്‍ കുത്തിയിരിന്നുള്ള പ്രതിഷേധം തുടരുന്നു. ഗവര്‍ണ്ണര്‍ കേന്ദ്ര ആഭ്യന്ത മന്താലയത്തിന് പരാതി നല്‍കി. ഡി ജി പിയെ വിളിച്ച് പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടുകയും ചെയ്തു. സമീപത്തെ ഒരു കടയില്‍ നിന്ന് കേസര വാങ്ങിയാണ് എം സി റോഡിന് സമീപം ഗവര്‍ണ്ണര്‍ റോഡില്‍ കുത്തിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഗവര്‍ണ്ണറെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ല. എഫ് ഐ ആര്‍ വന്ന ശേഷം താന്‍ നിലപാട് പറയാമെന്ന് ഗവര്‍ണ്ണര്‍ പറയുന്നത്. 13 പേര്‍ക്കതിെരയാണ് കേസെടുത്തിട്ടുള്ളത്. അമിത്ഷായോട് സാസംരാക്കുവെന്നാണ് പോലീസിനോട് അദ്ദേഹം പറയുന്നത്.