Sorry, you need to enable JavaScript to visit this website.

തേഞ്ഞിപ്പലത്ത് കാറില്‍ കൊണ്ടുപോയ 34 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍

തേഞ്ഞിപ്പലം-കുഴല്‍പ്പണവുമായി കൊടുവള്ളി സ്വദേശിയായ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് അവിലോറ തടത്തില്‍ റാഷിദി(32)നെയാണ് തേഞ്ഞിപ്പലം പോലീസ് കാക്കഞ്ചേരിയ്ക്ക് സമീപം ചെട്ട്യാര്‍മാടില്‍ നിന്ന് പിടികൂടിയത്.
കോഴിക്കോട്ടു നിന്ന് ചെമ്മാട് ഭാഗത്തേക്ക് കാറില്‍ കടത്തിയ 34,50,000 രൂപ പോലീസ് പിടിച്ചെടുക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും നടപടിയും.

സൗദി പ്രവാസിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം, ഇന്ത്യക്കാരുടെ വിജയഗാഥ തുടരുന്നു

ഓണ്‍ലൈന്‍ കാമുകന്മാര്‍ക്ക് പണമയച്ച് കടം കയറി; പലിശക്കാരന്‍ മൂന്നു പേരെ കൊന്നു

കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു


Latest News