കുവൈത്ത്- അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്തുനിർമ്മിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ സന്തോഷം പ്രകടിപ്പിച്ച് മധുര വിതരണം നടത്തിയ സംഭവത്തിൽ കുവൈത്തിൽ ഒൻപതു ഇന്ത്യക്കാരെ കയറ്റി അയച്ചു. രണ്ടു കമ്പനികളാണ് ഇന്ത്യക്കാരെ പുറത്താക്കി തിരിച്ചയച്ചത്.
ഇന്നലെയാണ് ഇവർ കമ്പനിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്തത്. ഇന്നലെ രാത്രി തന്നെ ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു.
അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ