മസ്‌കത്ത്-വയനാട് സ്വദേശി ഒമാനില്‍ നിര്യാതനായി. ചെന്നലോട് മഹല്ല് കമ്മിറ്റി പ്രിസിഡന്റ് കണിയംകണ്ടി ബഷീര്‍ ഹാജിയുടെ മകന്‍ ലുക്മാന്‍(24)ഖാബൂറ ഹിജാരിയിലെ താമസസ്ഥലത്താണ് മരിച്ചത്. കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മാതാവ്: മൈമൂന. സഹോദരങ്ങള്‍: മഷ്ഹൂദ്, ഫാത്തിമ ലുബാന, മെഹര്‍ബാനു. മസ്‌കത്തിലെ അമീറാത്ത് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും
അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ