കേരളത്തെ സമാനതകളില്ലാത്ത ദുരന്തത്തിലെത്തിച്ച പ്രളയം നല്‍കിയ പാഠങ്ങളെ കുറിച്ചും സന്ദേശങ്ങള്‍ വ്യാപകമാണ്. എല്ലാവിധ ഭിന്നതകളും മറന്ന് കേരള ജനത ഒറ്റക്കെട്ടായാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടത്.
പ്രളയം തനിക്ക് നല്‍കിയ പാഠങ്ങളെ കുറിച്ച് വിവരിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ വോയിസിലൂടെ ഒരു വീട്ടമ്മ.