ജിദ്ദ- ജോലി ചെയ്തുകൊണ്ടിരിക്കേ ജിദ്ദയിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ജില്ലയിലെ മരുത കടവിൽ കോയിപ്പാടൻ അഷ്‌റഫാ(58)ണ് മരിച്ചത്. 25 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. ഇന്ന്(തിങ്കൾ)രാവിലെയാണ് ജോലി സ്ഥലമായ ജിദ്ദയിലെ കാർ ഹറാജിൽ വെച്ച് അഷ്‌റഫിന് ഹൃദയാഘാതമുണ്ടായത്. മയ്യിത്ത് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സഫിയ. മക്കൾ: ഹനാന, ഹിബ, ഫായിസ്.
സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും