ഹായില്‍ - സൗദി അറേബ്യയിൽ കൊലക്കേസ് പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ നായിഫ് ബിന്‍ സൗദ് ബിന്‍ ഹബീബ് അല്‍തമീമിയെ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിച്ച് വാട്ടര്‍ ടാങ്കിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ നാജി അല്‍ശമ്മരിക്ക് ഹായിലില്‍ ആണ് ശിക്ഷ നടപ്പാക്കിയത്.
സാനിയ മിര്‍സ ശുഐബിനെ ഖുല്‍ഇലൂടെ ഒഴിവാക്കിയിരുന്നു; സ്ഥിരീകരിച്ച് പിതാവ്
സ്‌കൂളിലെത്തിയ മന്ത്രിക്ക് സല്യൂട്ട് നല്‍കിയത് മകന്‍, ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ
VIDEO രാമഭജനക്കൊപ്പം നൃത്തം ചെയ്ത് അധ്യാപികയും വിദ്യാര്‍ഥികളും; വീഡിയോ വൈറലായി