കേരളം നേരിട്ട പ്രളയം മുതല്‍ സുന്നി ഐക്യം വരെയുള്ള വിവിധ വിഷയങ്ങളില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ മലയാളം ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.എം. മായിന്‍കുട്ടിയുമായി സംസാരിക്കുന്നു.
മഹാപ്രളയം ദൈവത്തിന്റെ ശിക്ഷ തന്നെ- കാന്തപുരം
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.