Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ

കുവെെത്ത് സിറ്റി- കുവെെത്തിൽ മൂന്ന് ദിവസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല മുണ്ടുവേലിൽ ഷൈജു രാഘവനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അൽഗാനിം കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: രാധിക. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Latest News