തിരുവനന്തപുരം- പ്രളയക്കെടുതിയിലകപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നതിനിടെ, മലയാളികള്‍ക്ക് ഇന്ന് തിരുവോണം. പേമാരി അവാസനിച്ചെങ്കിലും ദുരിതങ്ങള്‍ അവസാനിച്ചിട്ടില്ല. വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നവര്‍ക്ക് അതിനു സാധിക്കാത്ത സാഹചര്യം. മാലിന്യങ്ങള്‍ നീക്കി കഴിഞ്ഞിട്ടില്ല.
പൂക്കളമൊരുങ്ങേണ്ട മുറ്റങ്ങളില്‍ ചെളിയും മലിന്യവും നിറഞ്ഞു കിടക്കുകയാണ്.
ആഘോഷങ്ങളൊക്കെ വേണ്ടെന്ന് വെച്ച് ഓണത്തെ വരവേല്‍ക്കുന്ന മലയാളികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കാണിക്കുന്ന ഒരുമ മാത്രമാണ് ഈ ഓണത്തില്‍ കാണാനാവുന്ന സന്തോഷം.
കാര്‍ഷിക മേഖലയ്ക്കും കനത്ത തിരിച്ചടി നല്‍കിയ പ്രളയം വിപണിയെ നിശ്ചമലാക്കി.
എല്ലാ മലയാളികള്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഓണാശംസ നേര്‍ന്നു. വെള്ളപ്പൊക്ക കെടുതിയില്‍നിന്ന് മോചിപ്പിക്കപ്പെട്ട് ജീവിതം കരുപ്പിടിപ്പിക്കുന്നവര്‍ക്ക് ഒരു പുതിയ തുടക്കമാവട്ടെ ഈ ഓണമെന്ന് ആശിക്കുന്നതായി രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.