ഇടുക്കി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനായ യുവാവിനെ പോലീസ് പിടികൂടി. പെരുവന്താനം കൊങ്ങാട് സ്വദേശി ആകാശ് രാജി(22)നെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടിയത്. മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.