തിരുവനന്തപുരം- യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ ക്ലിഫ് ഹൗസ് നൈറ്റ് മാര്‍ച്ചില്‍ അക്രമം. ക്ലിഫ് ഹൗസിന്റെ പരിസരത്തുള്ള ഡി.വൈ.എഫ്.ഐയുടെ ബോര്‍ഡുകളും മറ്റും നശിപ്പിച്ചു.
പന്തം കൊളുത്തിയാണ് ക്ലിഫ് ഹൗസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്തത്.