Sorry, you need to enable JavaScript to visit this website.

ന്യൂമോണിയ ബാധിച്ച് കുഞ്ഞ് മരിച്ചു

തൃശൂർ - ന്യൂമോണിയ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. തൃശൂർ കാഞ്ഞാണി ജയ്ഹിന്ദ് റോഡിലെ കൊല്ലാടി സ്വദേശി റിനിലിന്റെ ഏഴുമാസമായ കുഞ്ഞ് റിദവ് ആണ് മരിച്ചത്. കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
 

Latest News