വളാഞ്ചേരി-സാമൂഹ്യ,സാംസ്‌ക്കാരിക, വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന കളത്തില്‍ സെയ്താലിക്കുട്ടി (84) നിര്യാതനായി. മലബാര്‍ മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാനായിരുന്നു. എം.ഇ.എസ് നേതാവും വളാഞ്ചേരി എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാനുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിതാവ്: കളത്തില്‍ വാപ്പു. മാതാവ്: കല്ലടി കദീജ ഹജ്ജുമ്മ. ഭാര്യ: നഹ. മക്കള്‍: പരേതനായ ഗഫൂര്‍, ആയിശ. ബിസിനസ് രംഗത്തുള്ള ജിത്തു പേരമകനാണ്.
ഒന്നര വര്‍ഷത്തോളം കഠിന വേദനയും മൂക്കടപ്പും; ഒടുവില്‍ യുവതിയുടെ മൂക്ക് പൂര്‍ണമായും നീക്കം ചെയ്തു
രക്തക്കറക്ക് കാരണം മാസമുറയെന്ന്; രക്ഷപ്പെടാന്‍ ടെക്കി യുവതി പലവഴിയും നോക്കി
ഭീഷണി തിരിച്ചറിഞ്ഞ് പാര്‍ട്ടികള്‍; ഇന്ത്യാ മുന്നണി ചര്‍ച്ചകളില്‍ പുരോഗതി
ഭാര്യാ സഹോദരിയെ മോഹിച്ച യുവാവ് ഭാര്യയേയും മകളേയും കൊലപ്പെടുത്തി