തളിപ്പറമ്പ്- ഗള്‍ഫില്‍ ബിസിനസുകാരനായ തളിപ്പറമ്പ് സ്വദേശി നാട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. കൂവേരി കൊട്ടക്കാനത്തെ
കെ. ഷനോജ് കുമാര്‍ (52) ആണ് മരിച്ചത്.
ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ദുബായില്‍ ബിസിനസുകാരനായിരുന്ന ഷനോജ് കുമാര്‍, രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
പരേതനായ തിമിരി കോരന്‍ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്ദു (മട്ടന്നൂര്‍). മക്കള്‍ നിതിന്‍ ക്യഷ്ണ, ധ്യാന്‍ കൃഷ്ണ (ഇരുവരും വിദ്യാര്‍ഥികള്‍)
സഹോദരങ്ങള്‍ ഉഷ, രമണി, മനോജ്കുമാര്‍ കൂവേരി (ഡി.സി.സി ജന. സിക്രട്ടറി കണ്ണൂര്‍ ).
മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ആലത്തട്ട് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
കൂടുതൽ വാർത്തകൾ വായിക്കുക
ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ
സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍
പ്രവാസികള്‍ സേവിംഗ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കിയില്ലെങ്കില്‍ എന്തു സംഭവിക്കും
സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍