കോഴിക്കോട്-സൗദിയില്‍ പ്രവാസിയായിരുന്ന പരപ്പില്‍ മാളിയക്കല്‍ അസ്സന്‍ കോയ (67) പരപ്പില്‍ ശാദുലി പള്ളിക്ക് സമീപം പരപ്പില്‍ മാളിയക്കലില്‍ നിര്യാതനായി. ഭാര്യ: ബംഗാളി വീട്ടില്‍ റംല. മക്കള്‍: റുഫൈദ, ഹൈഫ.
മരുമക്കള്‍: അറക്കലകം ഷറാദ് (ദമാം), മുനവ്വര്‍ ഗല്‍ബത്ത്.
ഭാര്യയുടെ മയ്യിത്തെടുത്തപ്പോൾ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു
ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു
മോഡിക്കെതിരായ വിമര്‍ശനത്തിനു പിന്നാലെ മാലദ്വീപ് ബഹിഷ്‌കരണം, മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു