റിയാദ് - ഗതാഗത നിയമങ്ങള്‍ ലംഘിച്ച് അമിത വേഗതയിലും അശ്രദ്ധയിലും വാഹനമോടിക്കുകയും ബോധപൂര്‍വം മറ്റു വാഹനങ്ങളില്‍ കൂട്ടിയിടിക്കുകയും ആളുകളെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത് രക്ഷപ്പെട്ട കാര്‍ ഡ്രൈവറെ റിയാദ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് ട്രാഫിക് പോലീസ് അറിയിച്ചു.
VIDEO ആകാശത്ത് വിമാനത്തിന്റെ വിൻഡോ തകർന്നു, യാത്രക്കാർ ഭയന്നുവിറച്ചു, എമർജൻസി ലാൻഡിംഗ്
ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു; ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടയിൽ