കൊണ്ടോട്ടി- ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) സല്യൂട്ട് ദ സൈലന്റ് സ്റ്റാര്‍ പുരസ്‌കാരം ജിദ്ദ ആസ്ഥാനമായുള്ള വ്യാപാര പ്രമുഖനും സാമൂഹ്യ പ്രവര്‍ത്തകനുമായ അനു കാവിലിന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി സമ്മാനിച്ചു. ജെ.സി.ഐ കൊണ്ടോട്ടി സമ്മേളനത്തിലായിരുന്നു അവാര്‍ഡ് ദാനം. സമ്മേളനം ഇ.ടി ഉദ്ഘാടനം ചെയ്തു.
ശിബിലി, ഷമീര്‍, രാകേഷ് നായര്‍, പി.പി.ജെസി, പി.അനൂപ് വെട്ടിയാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.സാദിഖ് (പ്രസി), അസീസ് പൂന്തോടന്‍ (സെക്ര), പി.സി. ലിയാഖത്ത് അലി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി
ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു