കോഴിക്കോട് - സർക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി മുൻ എം.എൽ.എ യും സി.പി.എം. നേതാവുമായിരുന്ന ജോർജ് എം തോമസ് മറിച്ച് വിറ്റതായി ലാന്റ് ബോർഡ് റിപ്പോർട്ട്. മുൻ തിരുവമ്പാടി എംഎൽഎയും സിപിഎം നേതാവുമായിരുന്ന ജോർജ് എം തോമസിന് എതിരെയാണ് ബോർഡിന്റെ ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ജോര്‍ജ് എം തോമസിന്റെ പിതാവി
തട്ടിപ്പിന് ഉദ്യോഗസ്ഥർ കൂട്ട് നിന്നെന്ന് കാണിച്ച് പരാതിക്കാരന് സൈതലവി ലാൻഡ് ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. പാർട്ടി നിലപാടിന് ചേരാത്ത പ്രവർത്തനങ്ങളുടെ പേരിൽ ജോർജിനെ 2023 ൽ സിപിഎമ്മിൽ നിന്നും വിവിധ സ്ഥാനങ്ങളിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു.