Sorry, you need to enable JavaScript to visit this website.

സൗദിയില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച പ്രവാസിക്ക് തടവും പിഴയും

മദീന - യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഈജിപ്തുകാരനെ മദീന അപ്പീല്‍ കോടതി ശിക്ഷിച്ചു. പ്രതിക്ക് ആറു മാസം തടവും 3,000 റിയാല്‍ പിഴയുമാണ് കോടതി വിധിച്ചത്. ഈജിപ്തുകാരന്റെ പേരുവിവരങ്ങളും പ്രതി നടത്തിയ കുറ്റകൃത്യവും ഇതിനുള്ള ശിക്ഷയും പത്രത്തില്‍ പരസ്യപ്പെടുത്താനും വിധിയുണ്ട്.

അഹ്‌ലന്‍ മോഡി; അബുദാബി ക്ഷേത്രം മോഡി ഉദ്ഘാടനം ചെയ്യും, അരലക്ഷം പേരുടെ സമ്മേളനം

ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ രാജകുമാരന്‍; കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വേറെയും പേരുകള്‍

ദുബായ് ഫ്‌ളൈ എമിറേറ്റ്‌സ് ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍, ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു

Latest News