Sorry, you need to enable JavaScript to visit this website.

വ്യാജ പാസ്‌പോര്‍ട്ടുമായി സൗദിയില്‍ എത്തിയ വിദേശി എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍

ഹായില്‍ - വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച അഫ്ഗാനി യുവാവിനെ ഹായില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ജവാസാത്ത് പിടികൂടി. യുവാവിനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ജവാസാത്ത് അറിയിച്ചു.

 

Latest News