Sorry, you need to enable JavaScript to visit this website.

യുവ കലാകാരൻ കുളത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം - യുവകലാകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചവാദ്യ കലാകാരനും നാവായിക്കുളം സ്വദേശിയുമായ അജയ് കൃഷ്ണ(20)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അജയ് കൃഷ്ണന്റെ ബൈക്കിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Latest News