റിയാദ്- 24 ലക്ഷം റിയാല്‍ മോഷ്ടിച്ച ഫലസ്തീന്‍ പൗരന്‍ റിയാദില്‍ അറസ്റ്റിലായി. അജ്ഞാതര്‍ ആക്രമിച്ച് പണം മോഷ്ടിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുര്‍ന്ന് പോലീസ്‌നടത്തിയ അന്വേഷണത്തിലാണ്ഇദ്ദേഹം തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ പബ്ലിക് പ്രോസിക്യുഷന് കൈമാറി