ഏഷ്യന്‍ ഗെയിംസിന്റെ വനിതാ വോളിബോളില്‍ ഇന്ത്യക്ക് നിരാശ. തെക്കന്‍ കൊറിയക്കു പിന്നാലെ വിയറ്റ്‌നാമിനോടും മറുപടിയില്ലാത്ത മൂന്നു സെറ്റിന് ഇന്ത്യ അടിയറവ് പറഞ്ഞു. ജി.ഇ. ശ്രീധരന്റെ കീഴില്‍ വലിയ പ്രതീക്ഷയോടെയാണ് വോളിബോള്‍ ടീം ഏഷ്യാഡിന് അണിനിരന്നത്. വിയറ്റ്‌നാം 25-18, 25-22, 25-13 ന് ്അനായാസം വിജയം പിടിച്ചു
ആദ്യ മത്സരത്തില്‍ ഹോങ്കോംഗിനെ തോല്‍പിച്ച പുരുഷ ടീം നാളെ ഖത്തറുമായി ഏറ്റുമുട്ടും.