Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ പാലക്കാട് സ്വദേശി നിര്യാതനായി

നാട്യമംഗലം- അബുദാബിയില്‍നിന്ന് ഒന്നര മാസം മുമ്പ് അവധിക്കെത്തിയ യുവാവ് നിര്യാതനായി. പാലക്കാട് നാട്യമംഗലത്തെ ഞെളിയത്തൊടി മുഹമ്മദ് കുട്ടിയുടെ മകന്‍ റഫീക്ക് (40) ആണ് ആശുപത്രിയില്‍ മരിച്ചത്. അബൂദാബിയില്‍ മദീന സായിദ് ജ്വല്ലറിയിലെ ജീവനക്കാരനാണ്.

ഭാര്യ : ഷമീന. മക്കള്‍: ആയിഷ റാനിയ, ഹഫീസ് ,3. മഹസിന്‍ മഹമൂദ്.

 

Latest News