Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണവും ഗോദയില്‍നിന്ന്; പൊന്നണിഞ്ഞത് വിനേശ്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണവും ഗോദയില്‍ നിന്ന്. വിനേശ് ഫോഗടാണ് വനിതകളുടെ 50 കിലൊ ഫ്രീസ്റ്റൈലില്‍ പൊന്നണിഞ്ഞത്.
ഷൂട്ടിംഗില്‍ രണ്ട് വെള്ളി കൂടി ഇന്ത്യക്കു കിട്ടി. ദീപക്കുമാറും ലക്ഷ്യയുമാണ് വെള്ളിയണിഞ്ഞത്.

 

Latest News