മേലാറ്റൂര്‍-മകളുടെ വിവാഹതലേന്നു പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. അധ്യാപകനായ ചെമ്മാണിയോട് പങ്കത്ത് രാധാകൃഷ്ണന്‍ (57) ആണ് മരിച്ചത്. രാത്രി ഒരുമണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മകള്‍ റീതു കൃഷ്ണയുടെ വിവാഹം നാഴെ ക്രിസ്മസ് ദിനത്തില്‍ നടത്താന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. മാലിദ്വീപില്‍ അധ്യാപകനായിരുന്ന രാധാകൃഷ്ണന്‍
15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ: റീന (വേങ്ങൂര്‍ അല്‍ ഫൗസ് ജാമിഅ ഇംഗ്ലീഷ് സ്‌കൂള്‍ അധ്യാപിക) മകള്‍: റിയാകൃഷ്ണ.
ഈ വാർത്തകൾ കൂടി വായിക്കാം
അമേരിക്കയും ബൈഡനും പാഠം പഠിച്ചു തുടങ്ങിയോ; കൂടുതല്‍ ഒറ്റപ്പെടുന്നു
സ്മൃതി ഇറാനിയെ സ്വവര്‍ഗ പ്രേമം പഠിപ്പിച്ച് സുപ്രിയയും പ്രിയങ്കയും
സോഷ്യല്‍ മീഡിയ പടര്‍ത്തുന്ന ഭയം; പുതിയ കോവിഡ് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍