ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു. ഹഡര്‍സ്ഫീല്‍ഡിനെ ഒന്നിനെ ആറു ഗോളിന് സിറ്റി തുരത്തി. സെര്‍ജിയൊ അഗ്വിരൊ ഹാട്രിക് നേടി. ഗബ്രിയേല്‍ ജെസ്യൂസ്, ഡാവിഡ് സില്‍വ എന്നിവരും സ്‌കോര്‍ ചെയ്തു. അവസാനത്തേത് സെല്‍ഫ് ഗോളാണ്.