റിയാദ് എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌കില്‍ പത്തിലേറെ ഭാഷകള്‍. വിവിധ ഭാഷകളിലുള്ള ആസ്‌ക് മീ ടീമിന്റെ വിഡിയോ റിയാദ് എയര്‍പോര്‍ട്‌സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
കൂടുതല്‍ ഭാഷകളല്ല, കൂടുതല്‍ സൗകര്യങ്ങളാണ് വേണ്ടതെന്ന് യാത്രക്കാര്‍ പ്രതികരിച്ചിട്ടുമുണ്ട്.
بأكثر من 10 لغات .. فريق اسألني من #مطارات_الرياض ، يسعد بخدمتكم عبر #مطار_الملك_خالد الدولي .. مع تمنياتنا لكم بتجربة سفر ممتعة ومميزة .. pic.twitter.com/cPLGtgX105
— مطارات الرياض (@riyadhairports) August 18, 2018