തിരുവനന്തപുരം - മുഖ്യമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ പോയാല്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എം എം ഹസന്‍. ഏത് ഭാഗ്യാന്വേഷികള്‍ പോയാലും പടിക്ക് പുറത്ത്. ഒന്നോ രണ്ടോ പേര്‍ പോയതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെ പുറകെയും പോകുന്നവരാണ് പോയിട്ടുള്ളത്. അടിച്ചാല്‍ തിരിച്ചടിക്കും എന്നും ഹസന്‍ പ്രതികരിച്ചു.