ജിദ്ദ- വെള്ളി, ശനി ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ ചില മേഖലകളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മക്ക മേഖലയില്‍ ജിദ്ദ, റാബിഗ്, ബഹ്‌റ എന്നിവിടങ്ങളില്‍ മഴപെയ്യുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം ഉദ്ധരിച്ച് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.