കോട്ടയം- കേരളത്തിന് ദൈവം നൽകിയ വരദാനമാണ് പിണറായി വിജയനെന്ന് മന്ത്രി വി.എൻ വാസവൻ. സതീശനല്ല, കോൺഗ്രസ് ഒന്നാകെ തീരുമാനിച്ചാലും മുഖ്യമന്ത്രിയെ ഒന്നും ചെയ്യാനാകില്ല. മുഖ്യമന്ത്രിക്ക് സി.പി.എം കവചം തീർക്കുമെന്നും വാസവൻ വ്യക്തമാക്കി.