മലപ്പുറം- ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരന്റെ ലഗേജ് ബസില്‍നിന്ന് തെറിച്ചുവീണു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ജിദ്ദയിലേക്ക് പോകുന്ന പി.അബ്ദുല്‍ മനാഫ് എന്ന യാത്രക്കാരന്റെ ലഗേജാണ് കൊളപ്പുറത്ത് ബസില്‍നിന്ന് തെറിച്ചുവീണത്.
ടൂറിസ്റ്റ് ബസില്‍നിന്നാണ് കാര്‍ട്ടണ്‍ തെറിച്ചുവീണതെന്നും ഉടമസ്ഥന്‍ കൊളപ്പുറത്തെ സിറ്റി പാര്‍ക്ക് ഹോട്ടലുമായി ബന്ധപ്പെടണമെന്നും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് അറിയിപ്പില്‍ പറയുന്നു.