Sorry, you need to enable JavaScript to visit this website.

കൊച്ചി വിമാനതാവളം 26 വരെ അടച്ചു

കൊച്ചി- നെടുമ്പാശേരി വിമാനാതാവളം ഈ മാസം 26 വരെ അടച്ചു. നേരത്തെ ഈ മാസം പതിനെട്ടു വരെയാണ് വിമാനതാവളം അടക്കുക എന്നായിരുന്നു കൊച്ചി വിമാനതാവള അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, മഴ വിട്ടുനിൽക്കാത്ത സഹചര്യത്തിൽ ഈ മാസം 26 വരെ വിമാനതാവളം അടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവിടേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഇവിടെനിന്ന് ടിക്കറ്റ് ബുക്ക് ചെയ്തവരും മറ്റു സാധ്യതകൾ തേടണമെന്ന് വിമാനതാവള അധികൃതർ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 
 

Latest News