മലപ്പുറം- അരീക്കോട് ഓടക്കയത്ത് ഉരുള്‍പ്പൊട്ടി ഏഴു പേര്‍ മരിച്ചു. രണ്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും വീണ്ടെടുത്തത്. ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ പത്തുപേര്‍ മരിച്ചതായി സംശയമുണ്ട്.