Sorry, you need to enable JavaScript to visit this website.

ചാലക്കുടിയില്‍ ഹെലിക്കോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം

തിരുവനന്തപുരം- ചാലക്കുടി ഭൂതത്താന്‍ കെട്ട് ഭാഗങ്ങളില്‍ കുടങ്ങിയവരെ രക്ഷപ്പെടുത്താന്‍ എയര്‍ ലിഫ്റ്റിങ് ആരംഭിച്ചു. മരങ്ങള്‍ തടസം ആകാത്ത വിധം ബില്‍ഡിങ്ങുകളുടെയോ വീടുകളുടേയോ മുകളില്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 

Latest News