Sorry, you need to enable JavaScript to visit this website.

ഗവർണർക്കുനേരെ കരിങ്കൊടി; എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം- ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വഴുതക്കാട് ജംഗ്ഷനിൽവച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
 

Latest News