Sorry, you need to enable JavaScript to visit this website.

മക്ക മേഖലയിൽ കനത്ത മഴ, തായിഫിലും മഴ

ജിദ്ദ- മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ചിലയിടങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്യുന്നത്. കാറ്റും വീശുന്നുണ്ട്. തായിഫ് ഗവർണറേറ്റിലും കനത്ത മഴ പെയ്യുന്നതായി റിപ്പോർട്ടുണ്ട്.
 

Latest News