Sorry, you need to enable JavaScript to visit this website.

കോഴിക്കോട് എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട് - എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കണ്ടംകുളങ്ങര സുബിജിത്ത് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 11-ഓടെ വെങ്ങാലി ഓവർ ബ്രിഡ്ജിനടുത്തു വച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
 

Latest News