റിയാദ് - സ്വന്തം സഹോദരനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ ശതവി ബിന്‍ ശബീബ് ബിന്‍ ഫദ്‌ഗോശ് അല്‍മസ്അരി അല്‍ദോസരിയെ കരുതിക്കൂട്ടി പലതവണ കാര്‍ കയറ്റി കൊലപ്പെടുത്തിയ സുല്‍ത്താന്‍ അല്‍ദോസരിക്ക് റിയാദിലാണ് വധശിക്ഷ നടപ്പാക്കിയത്.
ഈ വാർത്ത കൂടി വായിക്കുക