ജിദ്ദ- ജിദ്ദയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ്ബായ ഗൂഗ്ലീസ് നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. ഡിസംബര്‍ 15,22 തീയതികളില്‍ ഉച്ചക്ക് രണ്ട് മണിമുതല്‍ രാത്രി 11 മണി വരെയാണ് ഫലസ്തീന്‍ സ്ട്രീറ്റിലെ ഇഖ്‌ലാസ് ഗ്രൗണ്ടിലാണ് മത്സരം.
ജിദ്ദയിലെ 12 ടീമുകള്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ റഷീദ് അലി അറിയിച്ചു.