Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പ്രസ് ജീവനക്കാരനായ യുവാവ് മരിച്ചു

കൽപ്പറ്റ - വയനാട് മീനങ്ങാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനങ്ങാടി കോ-ഓപ്പറേറ്റീവ് പ്രസിലെ ജീവനക്കാരനായ അപ്പാട് സ്വദേശി സുധീഷ്(24) ആണ് മരിച്ചത്.
  മീനങ്ങാടിയിൽ ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
 

Latest News