ലൈംഗിക പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പിന് കേരള സര്‍ക്കാര്‍
അനര്‍ഹമായ പരിഗണന നല്‍കുകയാണെന്ന ആരോപണം ശരിയാണോ? സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ബിഷപ്പും ചേര്‍ന്നുള്ള ചിത്രവും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.