കാസര്‍കോട്- ചന്ദ്രന് ചുറ്റും പ്രത്യക്ഷപ്പെട്ട വലയം കൗതുകക്കാഴ്ചയായി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷമാണ് ആകാശത്ത് പൂര്‍ണ്ണ ചന്ദ്രനു ചുറ്റും വെളുത്ത വലയം ദൃശ്യമായത്. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിഞ്ഞ ദൃശ്യം ഒട്ടേറെ പേര്‍ ആസ്വദിച്ചു.